ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി(സി.ഡി.എസ്.)യെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കര, വ്യോമ, നാവിക സേനാച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ സി.ഡി.എസ്. തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ കൂടുതല്‍ വിശാലമാക്കിയത്.പുതുക്കിയ ചട്ടമനുസരിച്ച് മൂന്നു സേനാ തലവന്മാര്‍, 62 വയസ് പൂര്‍ത്തിയാകാത്ത വിരമിച്ച സേനാമേധാവി, ഇതേവയസിനു...
Read full story