പാലക്കാട്: ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം
തൊഴിലവസരങ്ങള്‍

പാലക്കാട്: ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം

By ന്യൂസ് ഡെസ്ക് June 2, 2021
പാലക്കാട്: കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത, കേരള സ്റ്റേറ്റ്  ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് അംഗീകരിച്ച വയർമാൻ ലൈസൻസ്,...
Read full story