
Tag: central vista


‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയ്ക്ക് സുപ്രീം കോടതിയുടെ അനുമതി . പുതിയ പാർലമെൻറ് മന്ദിരം 2022 ന് മുൻപ് യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രം
ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാൻ സുപ്രീംകോടതിയുടെ അനുമതി. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. കടലാസ് ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ …