
റിപ്പോര്‍ട്ട്
ജീവനക്കാര്‍ക്ക് സന്നദ്ധ വിരമിക്കല്‍: കരകൗശല-കൈത്തറി കയറ്റുമതി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ കേന്ദ്രാനുമതി
By ന്യൂസ് ഡെസ്ക്
•
March 16, 2021
ന്യൂഡല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നഷ്ടം നേരിടുന്ന കേന്ദ്ര ടെക്‌സ്‌ടൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കരകൗശല, കൈത്തറി കയറ്റുമതി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം...
Read full story

