കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡിന്റെ പിടിയില്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ ഹെല്‍ത്ത് സെക്രട്ടറിയായി നിയമിതനായത്. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ് പ്രീതി സുദാനെ മാറ്റി പകരം രാജേഷ് ഭൂഷണെ നിയമിച്ചത്. …
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ് സ്ഥിരീകരിച്ചു Read More