മലപ്പുറക്കാരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം
മലപ്പുറം: നീണ്ടുപോകുന്ന ലോക്ക്ഡൗണും തൊഴില്‍ ദിന നഷ്ടങ്ങളും കൊണ്ട് പൊറുതിമുട്ടുകയാണ് മലപ്പുറം ജില്ലയിലെ പല സംരംഭകരും. നിരവധി ചെറുകിട ഇടത്തരം സംരംഭകര്‍ ഉള്ള ജില്ലയിലെ സംരംഭകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാവുകയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ്പകളിന്‍മേല്‍ ഉള്ള മൊറട്ടോറിയം. മൂന്ന് മാസത്തേക്ക് ആണ് …
മലപ്പുറക്കാരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം Read More