കോവിഡ്-19 വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് ഊർജിതമാക്കി

ന്യൂഡൽഹി: രാജ്യമെമ്പാടും കോവിഡ്-19 വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് ഊർജിതമാക്കി. വാക്സിനേഷൻ പ്രക്രിയയിൽ, വാക്സിൻ നൽകുന്നവർക്ക് പ്രധാനപങ്ക് ഉള്ളതിനാൽ ഇവർക്കുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർമാർ, വാക്സിൻ നൽകുന്നവർ, ശീതീകരണ ശൃംഖലയിൽ …

കോവിഡ്-19 വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് ഊർജിതമാക്കി Read More

സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് സമരം ചെയ്യുന്ന കർഷകർ

ന്യൂഡല്‍ഹി: സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് സമരം ചെയ്യുന്ന കർഷകർ . കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമറിനും അയച്ച കത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം …

സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് സമരം ചെയ്യുന്ന കർഷകർ Read More

രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.5 ജി സ്‌പെക്ട്രം സംബന്ധിച്ച് പ്രതിരോധം, ബഹിരാകാശ വകുപ്പ്, പ്രക്ഷേപണ മന്ത്രാലയം എന്നിവയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും അടുത്ത തലമുറ സാങ്കേതികവിദ്യയ്ക്ക് റേഡിയോവേവ് ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും സര്‍ക്കാര്‍ …

രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ Read More

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യമെങ്ങും റയിൽ പാളങ്ങൾ ഉപരോധിക്കുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെങ്കില്‍ രാജ്യത്തെ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. രാജ്യതലസ്ഥാനത്തേക്കുള്ള ഹൈവേകള്‍ തടയുമെന്നും നേതാക്കൾ അറിയിച്ചു. ‘നിയമം പിന്‍വലിക്കാന്‍ ഡിസംബര്‍ പത്തുവരെ ഞങ്ങള്‍ സമയം അനുവദിച്ചിരുന്നു. പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യങ്ങള്‍ ഇനിയും …

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യമെങ്ങും റയിൽ പാളങ്ങൾ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ Read More

ബല്‍വന്ത് സിംഗ് രാജോവാനയുടെ ദയാഹര്‍ജി: കേന്ദ്രത്തിനെതിരേ സുപ്രിംകോടതി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നതില്‍, കൂട്ടുപ്രതിയുടെ അപ്പീലില്‍ തീരുമാനമുണ്ടായിട്ടില്ല എന്നത് എങ്ങനെയാണ് കാരണമാവുന്നതെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. 1995 ല്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ബല്‍വന്ത് സിംഗ് രാജോവാനയുടെ …

ബല്‍വന്ത് സിംഗ് രാജോവാനയുടെ ദയാഹര്‍ജി: കേന്ദ്രത്തിനെതിരേ സുപ്രിംകോടതി Read More

ദില്ലി ചലോ സമരത്തിന്റെ ആറാം ദിനം കർഷകരെ ചർച്ചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ , ചർച്ച ഡിസംബർ 1 ന്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്‌ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ സംഘടനകളെ ചർചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ. ഉപാധികളൊന്നുമില്ലാതെ സർക്കാർ കർഷകരുമായി ചൊവ്വാഴ്ച (01/12/2020) ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തണുപ്പും കോവിഡും പരിഗണിച്ചാണ് നേരത്തേ ഡിസംബർ 3 …

ദില്ലി ചലോ സമരത്തിന്റെ ആറാം ദിനം കർഷകരെ ചർച്ചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ , ചർച്ച ഡിസംബർ 1 ന് Read More

കൊറോണ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ന്യു ഡല്‍ഹി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. ഏതാനം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകളുടെ വര്‍ദ്ധന ,ഉത്സവകാലം ,ശീതകാലം എന്നിവ കണക്കിലെടുത്ത് പകര്‍ച്ചവ്യാധിയെ പൂര്‍ണ്ണമായും മറികടക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കണ്ടെയിന്‍മെന്റ് ‌സോണ്‍ രീതികള്‍ …

കൊറോണ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം Read More

ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോളും ശമ്പളം നല്‍കണമെന്ന ഉത്തരവ് കമ്പനികളെ കടുത്ത നഷ്ടത്തിലേക്കു നയിക്കുമെന്നും ഈ അധികബാധ്യത ഇല്ലാതാക്കാനാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് …

ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു Read More

ചരക്കു സേവനങ്ങളുടെ സ്വതന്ത്ര നീക്കത്തിനായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ട്രക്കുകളുടെ സ്വതന്ത്രമായ നീക്കം അനുവദിക്കുന്നില്ലെന്നും പ്രാദേശിക ഭരണകൂടം പ്രത്യേക പാസുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോക്ക്ഡൗണ്‍ നടപടികളുടെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആഅനിയസരിച്ച് കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ …

ചരക്കു സേവനങ്ങളുടെ സ്വതന്ത്ര നീക്കത്തിനായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ Read More

‘ആരോഗ്യസേതുവിനും വ്യാജന്‍’ , ജാഗ്രത വേണമെന്ന് പ്രതിരോധമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ആരോഗ്യസേതു ആപ്ലിക്കേഷന്‍ പാകിസ്ഥാന്‍ ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്ലിക്കേഷന്റെ പേരില്‍ ചെറിയ മാറ്റം വരുത്തിയാണ് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് …

‘ആരോഗ്യസേതുവിനും വ്യാജന്‍’ , ജാഗ്രത വേണമെന്ന് പ്രതിരോധമന്ത്രാലയം Read More