ഇന്ത്യയിലെ കര്‍ഷക സമരവും മാധ്യമ സ്വാതന്ത്ര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി:ഇന്ത്യയിലെ കര്‍ഷക സമരവും മാധ്യമ സ്വാതന്ത്ര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. ഈ നടപടി അനാവശ്യമായ ഇടപെടലാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ഇന്ത്യ അഭിപ്രയപ്പെട്ടു. ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ആദ്യമായാണ് ഒരു വിദേശരാജ്യം കര്‍ഷക സമരത്തെക്കുറിച്ച ഔദ്യോഗികമായി …

ഇന്ത്യയിലെ കര്‍ഷക സമരവും മാധ്യമ സ്വാതന്ത്ര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു Read More

കേന്ദ്ര ഏജൻസികളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ , കേരളത്തെ നശിപ്പിക്കാൻ വന്നാൽ നോക്കിയിരിക്കില്ല

തിരുവനന്തപുരം: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചെലവഴിക്കും. കേന്ദ്രഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി 04/03/21 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. …

കേന്ദ്ര ഏജൻസികളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ , കേരളത്തെ നശിപ്പിക്കാൻ വന്നാൽ നോക്കിയിരിക്കില്ല Read More

ഇൻഷുറൻസ് സേവനത്തിലെ അപാകതകൾ സംബന്ധിച്ച് പോളിസി ഉടമകൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു

ഇൻഷുറൻസ് രംഗത്തെ പരാതികൾ സമയബന്ധിതമായും കുറഞ്ഞചെലവിലും നിഷ്പക്ഷമായും പരിഹരിക്കാനാനുതകുന്ന തരത്തിൽ ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 2021 മാർച്ച് 2 ന് ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ചട്ടം, 2017 – ൽ  സമഗ്രമായ ഭേദഗതികൾ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം ചെയ്തു. …

ഇൻഷുറൻസ് സേവനത്തിലെ അപാകതകൾ സംബന്ധിച്ച് പോളിസി ഉടമകൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു Read More

രാജ്യത്ത് പ്രതിഷേധം കനത്തു , ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി

ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. എക്‌സൈസ് നികുതി കഴിഞ്ഞവര്‍ഷം രണ്ട് തവണ കൂട്ടിയിരുന്നു. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി …

രാജ്യത്ത് പ്രതിഷേധം കനത്തു , ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി Read More

കോവിഡ് വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ മോളിക്കുലര്‍ പരിശോധനക്ക് വിധേയരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . രാജ്യത്ത് ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേതങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. യുകെ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം …

കോവിഡ് വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം Read More

ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും കർഷക പ്രക്ഷോഭകരോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് കേന്ദ്രം, സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താൻ ശ്രമിച്ചേക്കും

ന്യൂഡൽഹി: കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തിരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് …

ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും കർഷക പ്രക്ഷോഭകരോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് കേന്ദ്രം, സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താൻ ശ്രമിച്ചേക്കും Read More

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം, ചടങ്ങിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രസർക്കാർ

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം. മന്ത്രി തോമസ് ഐസക്, പി തിലോത്തമൻ, എംപി മാരായ എ.എം ആരിഫ് , കെ.സി വേണുഗോപാൽ എന്നിവരുടെ പേരാണ് കേന്ദ്രം …

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം, ചടങ്ങിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രസർക്കാർ Read More

കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

തിരുവനന്തപുരം  : സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര …

കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം Read More

കൊവിഷീല്‍ഡിനായി ഓർഡർ നൽകി കേന്ദ്ര സര്‍ക്കാര്‍. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ നൽകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കൊവിഷീല്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കും. 11 – 1 – 2021 തിങ്കളാഴ്ച മുതൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്സിന്‍ കൊണ്ടുപോയി തുടങ്ങുമെന്നും സിറം അധികൃതർ …

കൊവിഷീല്‍ഡിനായി ഓർഡർ നൽകി കേന്ദ്ര സര്‍ക്കാര്‍. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ നൽകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

ചർച്ച പരാജയപ്പെട്ടാൽ ദില്ലി മാർച്ചും ട്രാക്ടർ റാലിയും, പെട്രോള്‍ പമ്പ് അടപ്പിക്കും, ഇനി ഒത്തുതീര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍

ന്യൂഡല്‍ഹി: ജനുവരി നാലിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ജനുവരി …

ചർച്ച പരാജയപ്പെട്ടാൽ ദില്ലി മാർച്ചും ട്രാക്ടർ റാലിയും, പെട്രോള്‍ പമ്പ് അടപ്പിക്കും, ഇനി ഒത്തുതീര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍ Read More