ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ധനസഹായം നൽകാൻ ഒരുങ്ങി കേന്ദ്രം

പ്രത്യേക ക്ഷേമ നടപടിയായി അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, ഉച്ചഭക്ഷണ പദ്ധതിയുടെ (Mid-day Meal programme) പാചക ചെലവ്, ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് (118 ദശലക്ഷം) നേരിട്ട് ധനസഹായമായി നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി …

ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ധനസഹായം നൽകാൻ ഒരുങ്ങി കേന്ദ്രം Read More

ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 15 ദിവസം കൂടി അനുവദിച്ച് കേന്ദ്ര മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം 15 ദിവസം കൂടി അനുവദിച്ചു. പുതിയ നിയമപ്രകാരം എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളും പരാതികള്‍ പരിഹരിക്കാന്‍ കംപ്ലെയ്ന്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരാതിപരിഹാരസംവിധാനവും അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങള്‍ …

ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 15 ദിവസം കൂടി അനുവദിച്ച് കേന്ദ്ര മന്ത്രാലയം Read More

മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളുന്നത് തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര നിര്‍ദ്ദേശം. കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നദികളില്‍ കാണപ്പെടുന്ന മൃതദേഹങ്ങള്‍ …

മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളുന്നത് തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം Read More

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് വാക്സിനേഷന്റെ പുരോഗതി കേന്ദ്രം അവലോകനം ചെയ്തു

കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ, കോവിഡ്-19 നേരിടുന്നതിനുള്ള എംപവേർഡ് ഗ്രൂപ്പ് ഓൺ ടെക്നോളജി ആൻഡ് ഡാറ്റാ മാനേജ്മെൻറ് ചെയർമാനും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ വിദഗ്ദ്ധ സംഘത്തിലെ അംഗവുമായ ഡോ. ആർ. എസ്. ശർമ്മ, എന്നിവർ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ …

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് വാക്സിനേഷന്റെ പുരോഗതി കേന്ദ്രം അവലോകനം ചെയ്തു Read More

നല്ല അര്‍ത്ഥത്തിലാണെങ്കിലും അമിത ഇടപെടല്‍ പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാം’ സുപ്രീംകോടതിയോട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: തുടർചയായി നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട വാക്‌സിന്‍ നയത്തെ പ്രതിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ‘നല്ല അര്‍ത്ഥത്തിലാണെങ്കിലും അമിത ഇടപെടല്‍ പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാം’ എന്ന് ‘ജുഡീഷ്യല്‍ ഇടപെടലി’ന് എതിരെയുള്ള സത്യവാങ്മൂലം മുന്നറിയിപ്പ് നല്‍കുന്നു. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ …

നല്ല അര്‍ത്ഥത്തിലാണെങ്കിലും അമിത ഇടപെടല്‍ പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാം’ സുപ്രീംകോടതിയോട് കേന്ദ്ര സർക്കാർ Read More

72 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം കോവിഡ് വാക്‌സിന്റെ 72 ലക്ഷത്തിലധികം ഡോസുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത മൂന്നുദിവസത്തിനുളളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 17,56,20,810 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ …

72 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്രം Read More

791 കോടിയുടെ വിദ്യാഭ്യാസ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സമഗ്ര ശിക്ഷാ കേരളം 2021-22 അക്കാദമിക്ക് വര്‍ഷം സമര്‍പ്പിച്ച പദ്ധതിയില്‍ 791 കോടി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡാണ് തുക അംഗീകരിച്ചത്. 1,404 കോടിയുടെ …

791 കോടിയുടെ വിദ്യാഭ്യാസ പദ്ധതിക്ക് കേന്ദ്ര അംഗീകാരം Read More

ഭാരത സർക്കാർ ഇതുവരെ 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി

ഭാരത സർക്കാർ  ഇതുവരെ 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ (17,15,42,410) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  സൗജന്യമായി നൽകി.ഇന്ന് രാവിലെ 8 മണിക്ക് ലഭ്യമായ വിവരം അനുസരിച്ച് , ഇതിൽ പാഴാക്കിയ ഡോസുകൾ  ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസുകളാണ് .89 …

ഭാരത സർക്കാർ ഇതുവരെ 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി Read More

ഇന്ത്യ ഗവണ്മെന്റ് ഇതുവരെ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായി 16 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകി

കോവിഡ് -19  പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ  മൂന്നാം ഘട്ടം  2021 മെയ് 1 ആരംഭിക്കും. പ്രതിരോധ കുത്തിവെപ്പിന് പുതിയതായി യോഗ്യത നേടിയ  ജനസംഖ്യാ വിഭാഗത്തിന്റെ  രജിസ്ട്രേഷൻ ഇന്ന് (28 ഏപ്രിൽ) വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും.ഗുണഭോക്താക്കൾക്ക് CoWINportal (cowin.gov.in) …

ഇന്ത്യ ഗവണ്മെന്റ് ഇതുവരെ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായി 16 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകി Read More

കോവിഡ് പ്രതിരോധം; സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 24/04/21 ശനിയാഴ്ച ട്വിറ്ററിന് കേന്ദ്രം നോട്ടീസയച്ചു. ഇതു പ്രകാരം പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന …

കോവിഡ് പ്രതിരോധം; സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ Read More