എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും …

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ

വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ . നവംബർ 9ന് സി.പി.എം വർക്കല ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി …

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ Read More

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ഡല്‍ഹി: ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാവണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യാ മുന്നണി ഈ ആവശ്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രം സമ്മതിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. …

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം Read More

70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡ.ഹി : 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍. ആയുഷ്‌മാന്‍ ഭാരത്‌ പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇന്‍ഷുറന്‍സ്‌ പദ്ധതിക്ക്‌ കീഴില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെപ്‌തംബര്‍ 11 ന്‌ …

70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ Read More

ഡൽഹി ഭരണത്തിലെ കേന്ദ്ര ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധവുമായി എഎപി

ദില്ലി : ഡൽഹിയിലെ ഭരണവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ആം ആദ്മി പാർട്ടി. രാം ലീല മൈതാനിയിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ആം ആദ്മി പ്രവർത്തകർ പങ്കെടുത്തു. ജനങ്ങളുടെ നിശ്ചയത്തെ ഓർഡിനൻസും ബില്ലുകളുമായ് നേരിടാൻ ശ്രമിച്ചാൽ കേന്ദ്രസർക്കാർ …

ഡൽഹി ഭരണത്തിലെ കേന്ദ്ര ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധവുമായി എഎപി Read More

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു: 14 പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. ഏപ്രില്‍ അഞ്ചിന് ഹരജി പരിഗണിക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് അടക്കമുള്ള 14 രാഷ്ട്രീയ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാക്കളെ …

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു: 14 പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ Read More

അമിത് ഷായ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ വിമർശിക്കാമെന്നും എന്നാൽ കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്താൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ലെന്നും മുസ് ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അധിക നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ആരംഭിച്ച രാപ്പകൾ സമര സമാപന സമ്മേളനത്തിൽ …

അമിത് ഷായ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി Read More

മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗിന് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരുവര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. …

മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗിന് അപേക്ഷിക്കാം Read More

ഉജ്ജ്വലബാല്യം – 2021 പുരസ്‌കാരത്തിന് അപേക്ഷിക്കാം

കോട്ടയം: വനിത- ശിശു വികസനവകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം – 2021′ പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവു …

ഉജ്ജ്വലബാല്യം – 2021 പുരസ്‌കാരത്തിന് അപേക്ഷിക്കാം Read More

അർഹരായ മുഴുവൻ ജനങ്ങളെയും റേഷൻ സമ്പ്രദായ പരിധിയിൽ ഉൾപ്പെടുത്തണമെന്നു കേരളം

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേരളത്തിലെ അർഹരായ മുഴുവൻ ജനങ്ങവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 118 പ്രകാരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് …

അർഹരായ മുഴുവൻ ജനങ്ങളെയും റേഷൻ സമ്പ്രദായ പരിധിയിൽ ഉൾപ്പെടുത്തണമെന്നു കേരളം Read More