കേന്ദ്ര ബജറ്റിൽ കേരളത്തിന് റെയിൽവേ വിഹിതത്തിൽ 3795 കോടി രൂപ അനുവദിച്ചിട്ടുളളതായി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്തെക്കാൾ …
കേന്ദ്ര ബജറ്റിൽ കേരളത്തിന് റെയിൽവേ വിഹിതത്തിൽ 3795 കോടി രൂപ അനുവദിച്ചിട്ടുളളതായി അശ്വിനി വൈഷ്ണവ് Read More