കേന്ദ്ര ബഡ്‌ജറ്റ്‌ ‌: പൂര്‍ണ്ണമായും കടലാസ്‌ രഹിതം
റിപ്പോര്‍ട്ട്

കേന്ദ്ര ബഡ്‌ജറ്റ്‌ ‌: പൂര്‍ണ്ണമായും കടലാസ്‌ രഹിതം

By ന്യൂസ് ഡെസ്ക് February 1, 2021
ന്യൂഡല്‍ഹി:ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും കടലാസ്‌ രഹിത കേന്ദ്ര ബഡ്‌ജറ്റ്‌ ഇന്ന്(01/02/2021)‌ അവതരിപ്പിക്കും. രാവിലെ 11നാണ്‌ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്‌. ബഡ്‌ജറ്റ്‌ അവതരണത്തിന്‌ ശേഷം പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ‌ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ്‌ സ്റ്റോറില്‍ നിന്നും ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം....
Read full story
കേന്ദ്ര ബജറ്റ്:  ജനുവരി 30ന് സര്‍വകക്ഷി യോഗം
റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റ്: ജനുവരി 30ന് സര്‍വകക്ഷി യോഗം

By ന്യൂസ് ഡെസ്ക് January 21, 2021
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 30ന് സര്‍വകക്ഷി യോഗം ചേരും. വെര്‍ച്വലായി നടക്കുന്ന യോഗത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണമുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 29 മുതല്‍ ആരംഭിക്കും....
Read full story
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്
റിപ്പോര്‍ട്ട്

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്

By ന്യൂസ് ഡെസ്ക് January 15, 2021
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി 15നും മാര്‍ച്ച് എട്ടിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേളനം നടക്കുന്നത്. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തില്‍...
Read full story