ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.3795 കോടി രൂപയാണ് ഇത്തവണ...
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.തുടര്‍ച്ചയായി നിര്‍മലയുടെ നാലാം ബജറ്റാണിത്. കോവിഡ് പ്രതിസന്ധിക്കിടെ അവതരിപ്പിക്കപ്പെടുന്ന ബജറ്റിനെ രാജ്യം ആകാംഷയോടെയാണു നോക്കിക്കാണുന്നത്. അതിനിടെ, 2021-22 ലെ സാമ്പത്തിക...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി. കഴിഞ്ഞ കേന്ദ്രബജറ്റിൽ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മേഖല 03/02/21 നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാധ്യതയുണ്ടാകുമെന്നും...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രതിരോധ, ആഭ്യന്തര സുരക്ഷാസേനയ്ക്കുള്ള ആധുനികവല്‍ക്കരണ ഫണ്ട്(എം.എഫ്.ഡി.ഐ.എസ്.) ലാപ്‌സാകാത്ത സമര്‍പ്പിത നിധി രൂപീകരിക്കണം തുടങ്ങിയ പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ കേന്ദ്ര ബജറ്റില്‍ ഇടംപിടിച്ചു. പ്രതിരോധസുരക്ഷാസേനയ്ക്ക് ആദ്യമായി ലാപ്‌സാകാത്ത ഫണ്ട് സൃഷ്ടിക്കണമെന്ന ധനകമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഡിജിറ്റല്‍ പണമിടപാട് മാര്‍ഗങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കാനായി 1,500 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രാലയം. കഴിഞ്ഞ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്നും ഈ മുന്നേറ്റം തുടരുന്നതിനായി ഡിജിറ്റല്‍ പണമിടപാടു...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വര്‍ഷം (202021) ഏപ്രില്‍-ആഗസ്റ്റില്‍ 31.1 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 2.79 ലക്ഷം കോടി രൂപയില്‍ നിന്ന് 1.92 ലക്ഷം കോടി രൂപയിലേക്കാണ്...
റിപ്പോര്‍ട്ട്
ഇക്കൊല്ലത്തെ ബജറ്റിന് യാഥാര്‍ത്ഥ്യത്തിന്റെ സ്പര്‍ശവും വികസനത്തിന്റെ ആത്മവിശ്വാസവുമുണ്ടെന്നും അത് ഇന്ത്യയുടെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രയാസമേറിയ ഈ കാലഘട്ടത്തില്‍ ഇത് ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു....
റിപ്പോര്‍ട്ട്
ന്യൂഡൽഹി: വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകളുടെ വില കൂടും. ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീമായി നിര്‍മ്മിക്കുന്ന ഉല്‍പ്പനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതിലൂടെ മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കി വന്നിരുന്ന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസ നടപടികളുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത 250ഓളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍ ഇന്ത്യ. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (#ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷ പ്രതിഷേധം...