തിരുവനന്തപുരം: കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസ നടപടികളുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല. സര്‍ക്കാര്‍ എല്ലാ രംഗത്ത് നിന്നും പിന്മാറുന്നു....
Read full story
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത 250ഓളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍ ഇന്ത്യ. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (#ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷ പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക്...
Read full story
ന്യൂഡൽഹി: തുറമുഖ വികസനത്തിന് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഴ് തുറമുഖങ്ങളുടെ വികസനത്തിനായി 2,000 കോടി രൂപ വകയിരുത്തി. പൊതു- സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി. റെയില്‍വേ പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Read full story
ന്യൂഡൽഹി: ഗതാ​ഗത മേഖലയിൽ പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിം​ഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ​ഗതാ​ഗതത്തിന്റെ കാര്യത്തിൽ ഈ കലാവാധി 15 വർഷമാണ്....
Read full story
ന്യൂഡൽഹി: ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു...
Read full story
ന്യൂഡൽഹി: ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ജമ്മു കശ്മീരിനായി വാതക പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കും എന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനകം 100 നഗരങ്ങളെക്കൂടി പാചകവാതക വിതരണ ശൃംഖലയിൽ എത്തിക്കും....
Read full story
ന്യൂഡൽഹി: 2021 ലെ കേന്ദ്ര ബഡ്ജറ്റിൽ ആരോഗ്യമേഖലയുടെ വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിനായി മാത്രം 35,000 രൂപ വകമാറ്റിയതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍...
Read full story
കാർഷിക നിയമം ,   ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം
റിപ്പോര്‍ട്ട്

കാർഷിക നിയമം , ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

By ന്യൂസ് ഡെസ്ക് February 1, 2021
ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയില്‍ പ്രതിപക്ഷ ബഹളം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. അതേസമയം, ബജറ്റ് അവതരണം സമാനതകളില്ലാത്ത പ്രതിസന്ധി കാലത്താണെന്ന് ധനമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ചു. കൊവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക്...
Read full story
കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു
റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് February 1, 2021
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതിനിടെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. കാർഷിക നിയമങ്ങൾക്കെതിരെയാണ് പ്രതിഷേധം. കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ...
Read full story
ന്യൂഡൽഹി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിനിടയില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് അവതരണത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയില്‍ വന്‍ കുതിപ്പ്. ഓഹരിവിപണിയില്‍ 450 പോയിന്റിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ആറുദിവസം താഴ്ന്നുനിന്ന ശേഷമാണ് ഈ ദിനത്തിലെ വന്‍ കുതിപ്പ്....
Read full story