
റിപ്പോര്‍ട്ട്
സിമന്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന തോട്ടാപ്പുര പ്രദേശം അവഗണനയില്‍
By ന്യൂസ് ഡെസ്ക്
•
December 25, 2020
അടിമാലി: ഒരുകാലത്ത് ജലവൈദ്യുതി പദ്ധതികളുടേയും അണക്കെട്ടുകളുടേയും നിര്‍മ്മാണത്തിനെത്തിച്ചിരുന്ന സിമന്റ് സൂക്ഷിച്ചിരുന്ന തോട്ടാപ്പുര അവഗണനയുടെ നടുവില്‍. വെടിമരുന്നുള്‍പ്പടെയുളള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായിട്ടാണ് ഇവിടെ പാറ തുരന്ന് മുറിയുണ്ടാക്കിയിരുന്നത്. കലല്ലാര്‍കുട്ടി-വെളളത്തൂവല്‍ റോഡ് കടന്നുപോകുന്ന ഭാഗത്ത് തോട്ടാപ്പുരയുടെ അടിഭാഗത്തായാണ് ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ പാറതുരന്ന് മുറികള്‍...
Read full story

