കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ വരുന്നു: 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ എന്നായിരിക്കും ഇതറിയപ്പെടുക. എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആര്‍ടിസിയ്ക്ക് മൊത്തത്തില്‍ ഇത്തവണത്തെ ബജറ്റില്‍ 1000 കോടി നീക്കിവയ്ക്കും. അതില്‍ …
കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ വരുന്നു: 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും Read More