
റിപ്പോര്‍ട്ട്
45,500 വര്‍ഷം പഴക്കം; ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം ഇന്തോനേഷ്യയില്‍
By ന്യൂസ് ഡെസ്ക്
•
January 15, 2021
വാഷിംങ്ടണ്‍: 45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം ഇന്തോനേഷ്യയില്‍ കണ്ടെത്തി. നിറം കൊടുത്ത കാട്ടുപന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്. 2017ല്‍ സുലവേസി ദ്വീപില്‍ വെച്ചാണ് ഇന്തോനേഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍...
Read full story
