
തിരുവനന്തപുരം: പി.എസ്.സി ഇന്നു നടത്തുന്ന അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ക്കും എഴുതാം. അപേക്ഷകരെല്ലാം ഡോക്ടര്‍മാരാണെന്നതു പരിഗണിച്ച് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ അറിയിച്ചു. കോവിഡ്...
Read full story

