പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. : ഡ്രൈവർക്ക് പരുക്കേറ്റു
തൃശൂര്‍|തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്സലുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര …
പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. : ഡ്രൈവർക്ക് പരുക്കേറ്റു Read More