വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു
ആലപ്പുഴ ജനുവരി 23: വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കായലില്‍ ചാടിയ യാത്രക്കാരെ ജലാഗതഗതവകുപ്പ് …
വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു Read More