ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്....
Read full story
തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഡ്വ. ബെയിലിന്‍ ദാസിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ അതേസമയം ബെയ്‌ലിന്‍ ദാസിനെ ബാര്‍...
Read full story
പത്തനംതിട്ട | ഫേസ് ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ . അതിഥി ദേശക്കാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി. അസം സ്വദേശി ഇദ്രിഷ് അലി (23)യെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍...
Read full story
കോഴിക്കോട് | ഒരുമിച്ചു താമസിക്കുന്ന യുവതിയെ മയക്കുമരുന്നു കടുത്താന്‍ നിര്‍ബ്ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പോലീസ് കേസെടുത്തു.നിലവില്‍ ഒരു ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജാസ് ജയിലില്‍ വച്ച് യുവതിയെ വിളിച്ച്...
Read full story
കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു. .ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, അദ്ദേഹത്തിന്റെ സഹോദരി ശാലിനി എന്നിവരെയാണ് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള പ്രാഥമിക കാരണം കുടുംബ...
Read full story
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോല്‍ക്കത്ത പൊലീസ്.സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് രാഹുൽ ​ഗാന്ധി ലേതാജിയുടെ മരണ തീയതി പരാമര്‍ശിച്ചത്.ജനുവരി 23നാണ്...
Read full story