ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം

തൃശൂര്‍ | കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ഗുരുവായൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റീല്‍ ചിത്രീകരിച്ചതിന് ജസ്നക്കെതിരെ മുമ്പും കേസെടുത്തിരുന്നു. ഗുരുവായൂര്‍ …

ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം Read More

പൊതുമൈതാനങ്ങളിൽ എല്ലാ മതക്കാർക്കും അവകാശം – മദ്രാസ് ഹൈക്കോടതി

. ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ്‌ നടത്താൻ …

പൊതുമൈതാനങ്ങളിൽ എല്ലാ മതക്കാർക്കും അവകാശം – മദ്രാസ് ഹൈക്കോടതി Read More

ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ്

പാലക്കാട് | പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്റ് ഡൊമിനിക് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സിസ്റ്റര്‍ ജെയ്‌സി,സ്റ്റെല്ലാ ബാബു , അര്‍ച്ചന എന്നീ അധ്യാപകര്‍ക്കെതിരായാണ് കേസ്. ‌ തച്ചനാട്ടുകര …

ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ് Read More

ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ 10 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം | വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പോലീസ് കേസെടുത്തു . കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വിതുര മണലി …

ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ 10 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു Read More

വനം ഉദ്യോഗസ്ഥര്‍ക്കെതിരെപരാതി ; കേസെടുത്ത് കൂടല്‍ പോലീസ്

പത്തനംതിട്ട | വനം വകുപ്പ് അധികൃതരുടെ പരാതിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്. വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം …

വനം ഉദ്യോഗസ്ഥര്‍ക്കെതിരെപരാതി ; കേസെടുത്ത് കൂടല്‍ പോലീസ് Read More

മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം| മാസപ്പടി കേസില്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം . കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. രേഖകള്‍ കിട്ടിയതിനുശേഷമായിരിക്കും …

മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും Read More

ഇരുമ്പ് വടിയും കല്ലുകളുമായിയെത്തി സംഘം: ബംഗാളില്‍ അശോക് ദിന്‍ഡക്കെതിരേ ആക്രമണം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മൊയ്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന അശോക് ദിന്‍ഡക്കെതിരേ ഇരുമ്പ് വടിയും കല്ലുകളുമായിയെത്തിയ സംഘത്തിന്റെ ആക്രമണം. ദിന്‍ഡയുടെ കഴുത്തിനും തോളിനും പരിക്കേറ്റു. റോഡ്ഷോ കഴിഞ്ഞ് മടങ്ങിവരവേ വൈകുന്നേരം 4.30ഓടെയാണ് സംഘം ദിന്‍ഡ സഞ്ചരിച്ചിരുന്ന …

ഇരുമ്പ് വടിയും കല്ലുകളുമായിയെത്തി സംഘം: ബംഗാളില്‍ അശോക് ദിന്‍ഡക്കെതിരേ ആക്രമണം Read More