
റിപ്പോര്‍ട്ട്
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടി
By ന്യൂസ് ഡെസ്ക്
•
November 27, 2020
ന്യൂ ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കും വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല. ഡിജിസിഎ അനുവദിക്കുന്ന മറ്റ് വിമാനങ്ങള്‍ക്കും...
Read full story


