വെഞ്ഞാറമൂട്‌ : കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി . പനവൂര്‍ വാഴൂര്‍ വിളയില്‍ വീട്ടില്‍ നാസിം(43), പനവൂര്‍ റാഷിദ്‌ (40) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ്‌...
Read full story
എറണാകുളം : തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനുപ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്,ജിനുരാജ് എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്....
Read full story