കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി. കുറവിലങ്ങാട് പള്ളിക്കവലയിലെ മരിയ ബേക്കറിയിലാണ് 05/04/21 തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കാര്‍ പാഞ്ഞുകയറിയത്. സംഭവത്തിൽ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബേക്കറിയുടെ...
Read full story