ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനത്തിൽ അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

കാബൂള്‍: സ്ഫോടനത്തിന് പിന്നിൽ താലിബാൻ ആണന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഉത്തരവാദിത്വം താലിബാൻ നിഷേധിച്ചു. സംഭവത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇതേവരെ പ്രതികരിച്ചില്ല. അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമായിരുന്നുവെന്ന് ലോഗർ ഗവർണർ ദേദർ ലാങ്ങ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനത്തിൽ അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു Read More

അഫ്ഗാനിസ്താനില്‍ കാര്‍ബോംബ് സ്‌ഫോടനം; അഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഗസ്‌നി: അഫ്ഗാനിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സി കാര്യാലയത്തിനു സമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്താന്റെ കിഴക്കന്‍ പ്രവിശ്യയായ ഗസ്‌നിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും അധികവും രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണ്. നഗരത്തിലെ ദേശീയ …

അഫ്ഗാനിസ്താനില്‍ കാര്‍ബോംബ് സ്‌ഫോടനം; അഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു Read More