മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

കണ്ണൂര്‍: മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മയ്യില്‍ കമ്പനിപീടികയ്ക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി(30)യാണു മരിച്ചത്. മസ്‌കത്തില്‍ വ്യാപാരസ്ഥാപനം നടത്തിവരുകയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടില്‍വന്നിട്ട് മടങ്ങിയത്. മസ്‌കത്തിലെ മുന്‍കാല വ്യാപാരിയായ മൂസാന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: അയാന്‍, ഹൈറ. സഹോദരങ്ങള്‍: …

മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു Read More

കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. …

കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു Read More

ആലുവായില്‍ പിതാവും മകളുമടക്കം മൂന്നുപേര്‍ കാറിടിച്ച് മരിച്ചു

ആലുവ: നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാറിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മുട്ടം തൈക്കാവ് പുതുവയല്‍ കുഞ്ഞുമോന്‍(52), തൃക്കാക്കര തോപ്പില്‍ മറ്റത്തില്‍പറമ്പില്‍ മജീഷ്(40), മകള്‍ അര്‍ച്ചന(11) എന്നിവരാണ് മരിച്ചത്. നോമ്പുതുറയ്ക്കുള്ള പലഹാരങ്ങള്‍ വാങ്ങുകയായിരുന്നു കുഞ്ഞുമോന്‍. ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച …

ആലുവായില്‍ പിതാവും മകളുമടക്കം മൂന്നുപേര്‍ കാറിടിച്ച് മരിച്ചു Read More