പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​പ​​​രി​​​ധി ഇ​​​ന്ന് (21.11.2025) ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. 22ന് പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം യോഗ്യരായ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് …

പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ Read More

പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്‌കരിക്കും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും …

പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്‌കരിക്കും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

നിലമ്പൂരില്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് പി വി അന്‍വര്‍

മലപ്പുറം | നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ പി അനില്‍കുമാറുമായുള്ള ചര്‍ച്ചയിൽ പി.വി.അന്‍വര്‍ ആവശ്യപ്പെട്ടു.. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ഇതോടെ അനില്‍കുമാറുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടു. . കോണ്‍ഗ്രസ്സിന്റെ അവകാശവാദം …

നിലമ്പൂരില്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് പി വി അന്‍വര്‍ Read More

സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കൊല്ലം : മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സർക്കാരിന്റെ പ്രതിച്ഛായ തകരാന്‍ കാരണമായെന്ന വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം.അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനംമുയർന്നു. മുകേഷിനെ …

സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം Read More

നടി ഖുശ്ബു തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക നല്‍കും മുമ്പ് കാവല്ലൂര്‍ കോട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഷൊ സംഘടിപ്പിച്ചു. കുക്കു സെല്‍വം ഒഴിഞ്ഞതോടെയാണ് ഖുശ്ബുവിന് മത്സരിക്കാനുള്ള അവസരം കൈവന്നത്. വിജയിക്കുമെന്ന് …

നടി ഖുശ്ബു തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു Read More

ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത്. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി 12/03/21 …

ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി Read More

കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നിയമസഭാ മണ്ഡലത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബംഗളം കുഞ്ഞികൃഷ്‌ണന്‍ എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. . ഇ .ചന്ദ്രശേഖരന്‌ മൂന്നാമതും സ്ഥാനാര്‍ത്ഥിതും നല്‍കിയതിലാണ്‌ സിപിഐയില്‍ …

കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി Read More