എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല

October 13, 2024

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം ക്യാമ്പസില്‍ …

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; മൂന്നാം പ്രതി സി.പി. ഉസ്മാന്‍ പൊലീസ് പിടിയില്‍

September 14, 2021

മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതിയായ സി.പി. ഉസ്മാന്‍ പിടിയിലായി. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ടി.എസ് സംഘമാണ് 14/09/21 ചൊവ്വാഴ്ച ഉസ്മാനെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. ഉസ്മാന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അരീക്കോട് ചോദ്യം …

ആലപ്പുഴ: വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

August 25, 2021

ആലപ്പുഴ: ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകൾ, ക്യാമ്പുകൾ ബോധവൽക്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ എന്നിവ നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ കാർ നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. സെപ്റ്റംബർ ഏഴിന് …

പത്തനംതിട്ട: ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി

May 30, 2021

കോവിഡ്-മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ഒരേ ജാഗ്രതയോടെ നടത്തണം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പ്തല …

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

May 16, 2021

കൊല്ലം: കാലവര്‍ഷക്കെടുതി മൂലം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇരട്ട മാസ്‌ക് ഉപയോഗിക്കണം, ആദ്യം സര്‍ജിക്കല്‍ മാസ്‌കും അതിനുമുകളില്‍ തുണി മാസ്‌കും …

പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തുടങ്ങിയ ക്യാമ്പുകള്‍ തുടരും

March 9, 2021

ആലപ്പുഴ: ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം ആരംഭിച്ച ക്യാമ്പുകള്‍ ഇന്നുമുതല്‍ (മാര്‍ച്ച് 9) പുനരാരംഭിക്കുമെന്ന് ജില്ല കളക്ട്രര്‍ അറിയിച്ചു. ചേര്‍ത്തല, കായംകുളം ടൗണ്‍ ഹാളുകള്‍ ,ഹരിപ്പാട് കാവല്‍ മാര്‍ത്തോമാ ഡെവലപ്‌മെന്റ് സെന്റര്‍, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, …

അതിഥി തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാനായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്‌ ഇന്ന് ക്യാമ്പുകൾ സന്ദർശിക്കും

March 31, 2020

കോട്ടയം മാർച്ച്‌ 31: അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.