ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്
റിപ്പോര്‍ട്ട്

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്

By ന്യൂസ് ഡെസ്ക് May 14, 2022
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും....
Read full story
എന്റെ തൊഴിൽ എന്റെ അഭിമാനം: സർവ്വേ ആരംഭിച്ചു
റിപ്പോര്‍ട്ട്

എന്റെ തൊഴിൽ എന്റെ അഭിമാനം: സർവ്വേ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് May 12, 2022
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിനിന്റെ ഭാഗമായി പുറമേരി ഗ്രാമ പഞ്ചായത്തിൽ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ സർവ്വേ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.  വാർഡ് തലത്തിൽ മുഴുവൻ വീടുകളിലും കയറിയുള്ള വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്....
Read full story
‘എന്റെ തൊഴിൽ, എ​ന്റെ അഭിമാനം’ സർവ്വേയ്ക്കൊരുങ്ങി ജില്ല
റിപ്പോര്‍ട്ട്

‘എന്റെ തൊഴിൽ, എ​ന്റെ അഭിമാനം’ സർവ്വേയ്ക്കൊരുങ്ങി ജില്ല

By ന്യൂസ് ഡെസ്ക് April 28, 2022
'എന്റെ തൊഴിൽ, എന്റെ അഭിമാനം' കാമ്പയിനിന്റെ ആദ്യ പടിയായി സർവ്വേയ്ക്കായുള്ള ഒരുക്കങ്ങൾ എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുടെ...
Read full story
*'ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം' ക്യാമ്പയിൻ മന്ത്രി ഉദ്ഘാടനം നിർവഹിച്ചുഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും സർക്കാർ തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ്...
Read full story
കണ്ണൂർ: കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി
റിപ്പോര്‍ട്ട്

കണ്ണൂർ: കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി

By ന്യൂസ് ഡെസ്ക് January 6, 2022
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന കാമ്പയിനിന്റെ ഭാഗമായി പെരളശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന എല്ലാ കല്യാണങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത  പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്‌പോസിബിൾ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, നിരോധിത...
Read full story
വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത്...
Read full story
ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2021-22 മുതലുള്ള മൂന്ന് വർഷം കൊണ്ട്...
Read full story
റേഷൻ കാർഡ് ശുദ്ധീകരണത്തിന് തെളിമ പദ്ധതി
റിപ്പോര്‍ട്ട്

റേഷൻ കാർഡ് ശുദ്ധീകരണത്തിന് തെളിമ പദ്ധതി

By ന്യൂസ് ഡെസ്ക് November 22, 2021
2017 ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഡാറ്റാ എൻട്രി നടത്തിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകും. ഇതിനായി തെളിമ പദ്ധതി നടപ്പാക്കും.കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം,...
Read full story
എറണാകുളം: മന്തുരോഗ നിവാരണ. പരിപാടിയുടെ ഭാഗമായി 5 വയസിനും 9 വയസിനും ഇടയിലുള്ള കുട്ടികളുടെ രാത്രികാല രക്തപരിശോധനാ ക്യാംപ് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ്, ജില്ലാ ആരോഗ്യ വിഭാഗം, ഏലൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ നൂറക്കാട് അംഗൻവാടിയിൽവെച്ചു ബഹുമാനപെട്ട ഏലൂർ...
Read full story
ആലപ്പുഴ:  അക്ഷയകേരളം; ജില്ലയില്‍ 90 ക്ഷയരോഗികളെ കണ്ടെത്തി
റിപ്പോര്‍ട്ട്

ആലപ്പുഴ: അക്ഷയകേരളം; ജില്ലയില്‍ 90 ക്ഷയരോഗികളെ കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 8, 2021
ആലപ്പുഴ: അക്ഷയ കേരളം ക്യാമ്പയിനിലൂടെ ആലപ്പുഴ ജില്ലയില്‍ പുതിയതായി 90 ക്ഷയരോഗികളെ കണ്ടെത്തി. സെപ്റ്റംബര്‍ രണ്ടിന് തുടങ്ങിയ ക്യാമ്പയിന്‍ നവംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കും. വായുവിലൂടെ പകരുന്ന ക്ഷയരോഗം കൃത്യസമയത്ത് ശരിയായ ചികിത്സയിലൂടെ പരിപൂര്‍ണ്ണമായും ഭേദമാക്കാനാകുമെന്നും രോഗബാധയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ...
Read full story