വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു

കുണ്ടറ | പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷനു സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. പറമ്പില്‍ പുല്ല് പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനു സമീപത്തെ പറമ്പില്‍ പുല്ല് …

വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു Read More

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

തിരുവനന്തപുരം: തോട്ടത്തില്‍ വച്ച്‌ ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം …

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു Read More

മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു

പ്രയാഗ് രാജ് : രുദ്രാക്ഷമാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു. .മൊണാലിസയുടെ സൗന്ദര്യമുള്ള പെണ്‍കുട്ടിയുടെ പേര് മൊണാലിസ ഭോസ്ലെ എന്നാണ്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. . ദ ഡയറി ഓഫ് മണിപ്പൂർ …

മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു Read More

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം- തുമ്പ …

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ Read More

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം

ആതിരപ്പിള്ളി: കണ്ണംകുഴിയില്‍ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ജനുവരി 14 ന് രാവിലെ ആറരയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനില്‍കുമാറും സംഘവും പിള്ളപ്പാറയില്‍നിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. വൻ അപകടം …

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം Read More

കേരള സ്വദേശിനി ജിഷ ഉൾപ്പടെ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി

ബംഗളൂരു: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ …

കേരള സ്വദേശിനി ജിഷ ഉൾപ്പടെ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി Read More

ബംഗ്ലാദേശികളെ കണ്ടെത്താൻ പരിശോധന; എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി

ഡല്‍ഹി : ; ബംഗ്ലാദേശില്‍ നിന്നുള്ള എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി ഡല്‍ഹി പൊലീസ് . ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീർ, ഭാര്യ പരിണാ ബീഗം, ദമ്പതികളുടെ ആറ് മക്കള്‍ അടക്കമാണ് ബംഗ്ലാദേശിലേയ്‌ക്ക് അയച്ചത് . രംഗ്പുരിയില്‍ താമസിച്ചിരുന്ന ഇവരെ ഫോറിനേഴ്‌സ് …

ബംഗ്ലാദേശികളെ കണ്ടെത്താൻ പരിശോധന; എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി Read More

പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാള്‍

തിരുവനന്തപുരം: ഇന്ന് ഒക്ടോബർ 20. പറഞ്ഞറിയിക്കാൻ കഴിയാത്ത ജീവിത പ്രയാസങ്ങളുടെ നടുവില്‍ നിന്നും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതീക്ഷയായി ഉയർന്നുവന്ന പാവങ്ങളുടെ നേതാവ് വി.എസിന് ഇന്ന് 101-ാം പിറന്നാള്‍. വിഎസ് എന്ന രണ്ടക്ഷരത്തിനു പോരാട്ടമെന്നും അർത്ഥമുണ്ട്. വിഎസ് തൊഴിലാളി വർഗത്തിന്‍റെ പ്രതീക്ഷയും ആവേശവുമാണ്. …

പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാള്‍ Read More