ജയ്​പുർ: രാജസ്​ഥാനിൽ മരിച്ചതായി കരുതി ബന്ധുക്കൾ സംസ്​കാരം നടത്തിയ വ്യക്തി ഒരാഴ്​ചക്ക്​ ശേഷം തിരിച്ചുവന്നു. ആശുപത്രിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 40കാരനായ ഓംകാർ ലാൽ ഗഡുലിയയുടേതാണെന്ന്​ കരുതി ബന്ധുക്കൾ സംസ്​കരിക്കുകയായിരുന്നു. എന്നാൽ ഒരാഴ്​ചക്ക്​ ശേഷം ഓംകാർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ്​ മൃതദേഹം...
Read full story