കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍വീണു : കയറില്‍ പിടിച്ചുകിടന്ന് രക്ഷപ്പെട്ടു
. കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂടാണ് സംഭവം.പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണത്. നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, അഞ്ചുവയസ്സുകാരന്‍ കിണറ്റിലെ കയറില്‍ പിടിച്ചുകിടന്നു. തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കൈവരിയില്ലാത്തെ …
കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍വീണു : കയറില്‍ പിടിച്ചുകിടന്ന് രക്ഷപ്പെട്ടു Read More