എറണാകുളം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. സപ്ലൈകോയിൽ നിന്ന് അനുവദിച്ചുകിട്ടിയ 1500 കിറ്റുകളിൽ 1395 കിറ്റുകൾ ചൊവ്വാഴ്ച വിതരണം ചെയ്തു. ജില്ലാ കളക്ടർ  എസ്. സുഹാസ് കിറ്റു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം റീജണൽ ജോയിന്റ് ലേബർ...
Read full story
പത്തനംതിട്ട: ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് മൃഗാശുപത്രികള്‍ താത്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ മൃഗാശുപത്രികളില്‍ കര്‍ഷകര്‍ ഒന്നിച്ചെത്തുന്നത് ഒഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഒ.പി രാജ് പുറപ്പെടുവിച്ചു. ഗൗരവതരമാര്‍ന്ന ആവശ്യങ്ങള്‍ക്കു മാത്രമായി മൃഗാശുപത്രി സേവനങ്ങള്‍ക്ക്...
Read full story
തിരുവനന്തപുരം: റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും   സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒരുമണിവരെ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (റബ്ബര്‍ ടെക്‌നോളജി) പി....
Read full story
തിരുവനന്തപുരം: ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍  2020 നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും....
Read full story
തിരുവനന്തപുരം: ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്കിടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് ഒരു തീവ്രപ്രചാരണപരിപാടി നടത്തി വരികയാണ്.  ഈ വിഷയത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ബുധനാഴ്ച (2020 സെപ്റ്റംബര്‍ 30) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ റബ്ബര്‍ ബോര്‍ഡിലെ ജോയിന്റ്...
Read full story
കാസര്‍കോട് : കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നത്തിന്റെ ഭാഗമായി റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, ടെലി മെഡിസിന്‍ സേവനങ്ങള്‍, ആരോഗ്യ സുരക്ഷ എന്നിവ  ഉറപ്പുവരുത്താനായി കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍  ജില്ലാ വയോക്ഷേമ കോള്‍ സെന്റര്‍...
Read full story
കൊല്ലം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളോ മാനസിക പ്രയാസങ്ങളോ ഒറ്റപ്പെടലുകളോ നേരിടുന്ന വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു, നമ്പര്‍ 04742741510. തേവള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ ആരംഭിച്ച സെന്ററിന്റെ...
Read full story
റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം
അറിയിപ്പുകള്‍

റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം

By ന്യൂസ് ഡെസ്ക് July 13, 2020
റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച്അറിയുന്നതിന് റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെജോയിന്റ്ഡയറക്ടര്‍ഡോ. എം.ഡി. ജെസ്സിജൂലൈ 15-ാം തീയതി ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെകോള്‍സെന്ററില്‍കര്‍ഷകരുടെചോദ്യങ്ങള്‍ക്കുമറുപടി പറയുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ : 0481 2576622.റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷികര്‍ഷകരെസഹായിക്കും. മുഖ്യവിളയായറബ്ബറിന് ദോഷകരമല്ലാത്തവിധത്തില്‍ അപക്വകാലഘട്ടത്തില്‍വാഴ, കൈത, പച്ചക്കറികള്‍തുടങ്ങിയവകൃഷിചെയ്യാവുന്നതാണ്....
Read full story