വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപകന്‍ പോലീസ് കസ്‌റ്റഡിയില്‍
കോഴിക്കോട് : വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ഹാരിസിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയിലാണ് കേസ് . പരാതിയില്‍ തേഞ്ഞിപ്പാലം …
വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപകന്‍ പോലീസ് കസ്‌റ്റഡിയില്‍ Read More