തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ ജനുവരി 4: തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരില്‍ ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചാണ് വെള്ളിയാഴ്ച പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തില്‍ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ …

തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും …

പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ Read More

പൗരത്വ നിയമഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്

കൊച്ചി ജനുവരി 3: പൗരത്വ നിയമ ഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പിന്തുടര്‍ന്ന് യുഡിഎഫ്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും സ്വന്തം നിലയില്‍ സമരപരിപാടികളുമായി പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. പൗരത്വ …

പൗരത്വ നിയമഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ് Read More

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം ജനുവരി 2: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പ്രമേയത്തിന് ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ പ്രശ്നം പൂര്‍ണ്ണമായും കേന്ദ്ര വിഷയമാണെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവര്‍ണര്‍ …

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ Read More

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന വിഭാവനം …

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി കേരള നിയമസഭ Read More

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍

തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പടെ പാസാക്കാനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മ്മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി …

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ Read More

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് മോദി

ന്യൂഡല്‍ഹി ഡിസംബര്‍ 30: ദേശീയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിന്‍. പൗരത്വ നിയമ ഭേദഗതിയില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും ആരുടെയും …

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് മോദി Read More

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്നേഷ് മേവാനി

കോഴിക്കോട് ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജിഗ്നേഷ് കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ദേശീയ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് …

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്നേഷ് മേവാനി Read More

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം

ചെന്നൈ ഡിസംബര്‍ 30: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ …

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം Read More

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. …

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം Read More