കോട്ടയം : വൈക്കം സത്യാഗ്രഹ ശാതബ്ദി ആഘോഷ പരസ്യത്തിൽ നിന്നും സി കെ ആശ എംഎൽഎ ഒഴിവാക്കിയത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം സർക്കാരിന് പരാതി നൽകി. സി കെ ആശ എംഎൽഎയുടെ പേര് പത്ര പരസ്യത്തിൽ ഒഴിവാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്. പട്ടികജാതി...
Read full story
കോട്ടയം: സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി ആരോഗ്യവകുപ്പും വൈക്കം ബ്ലോക്ക് പഞ്ചായത്തും വൈക്കത്ത് ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു. മേളയിലൂടെ നൂറുകണക്കിനുപേർക്ക് സൗജന്യസേവനങ്ങൾ ലഭ്യമായി. ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന, ദന്ത പരിശോധന, രക്ത പരിശോധന,  കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള...
Read full story