ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി

കോട്ടയം ഡിസംബര്‍ 18: ഉപതെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെആര്‍ രാജേഷാണ് 79 വോട്ടിന് വിജയിച്ചത്. 21-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന നഗരസഭാ പ്രതിപക്ഷ നേതാവ് …

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി Read More

ഗുജറാത്തിലെ രാധൻപൂർ, ഖേരാലു നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 30: ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി സ്ഥാനാർത്ഥികളായി രാധൻപൂരിന് രഘുഭായ് ദേശായിയും ഖേരാലുവിനായി താക്കൂർ ബാബുജി ഉജാംജിയും സ്ഥാനാർത്ഥിത്വം സമർപ്പിക്കാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് പ്രസിഡന്റ് …

ഗുജറാത്തിലെ രാധൻപൂർ, ഖേരാലു നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു Read More

ചരിത്രം തിരുത്തി പാലയില്‍ എല്‍ഡിഎഫ്: മാണി സി കാപ്പന്‍ വിജയിച്ചു

കോട്ടയം സെപ്റ്റംബര്‍ 27: പാലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. 2,943 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാണി ജയിച്ചത്. ആദ്യം മുതലേ ലീഡ് നിലനിര്‍ത്താന്‍ കാപ്പന് കഴിഞ്ഞു. മാണി 54,137 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് …

ചരിത്രം തിരുത്തി പാലയില്‍ എല്‍ഡിഎഫ്: മാണി സി കാപ്പന്‍ വിജയിച്ചു Read More

ഹാമിര്‍പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്: മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നില്‍

ഹാമിര്‍പൂര്‍ സെപ്റ്റംബര്‍ 27: ഹാമിര്‍പൂറില്‍ സെപ്റ്റംബര്‍ 23ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് സിങ് 1020 വോട്ടുകള്‍ക്ക് മുന്നില്‍. രാവിലെ എട്ട് മണിക്കാണ് കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. തൊട്ടടുത്ത സമാജ്വാദി …

ഹാമിര്‍പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്: മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നില്‍ Read More

പാല നിയമസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ കണക്കാക്കും

കോട്ടയം സെപ്റ്റംബർ 26 : സെപ്റ്റംബർ 23 ന് ഉപതിരഞ്ഞെടുപ്പ് നടന്ന പാല അസംബ്ലി സീറ്റിലേക്കുള്ള വോട്ടെണ്ണൽ വെള്ളിയാഴ്ച 8 മണിക്ക് പാലയിലെ കാർമൽ പബ്ലിക് സ്‌കൂളിൽ ആരംഭിച്ചു . തപാൽ വോട്ടുകൾ ആദ്യം എണ്ണുമെന്നും അതിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ …

പാല നിയമസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ കണക്കാക്കും Read More

പാലയില്‍ ഉപതെരഞ്ഞെടുപ്പ് സുഗമമായി ആരംഭിച്ചു

കോട്ടയം സെപ്റ്റംബര്‍ 23: പാലയില്‍ പതിനഞ്ച് ശതമാനത്തോളം ആളുകള്‍ ഇത് വരെ വോട്ട് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗ് സുഗമമായാണ് ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി നിയോജകമണ്ഡലം വഹിച്ചിരുന്ന മുന്‍ ധനകാര്യമന്ത്രി കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് പാലയില്‍ …

പാലയില്‍ ഉപതെരഞ്ഞെടുപ്പ് സുഗമമായി ആരംഭിച്ചു Read More

യുപിയിലെ ഹാമിര്ഡപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ലഖ്നൗ സെപ്റ്റംബര്‍ 23: ഉത്തര്‍പ്രദേശിലെ ബുണ്ടേല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമായി വോട്ടിംഗിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു. …

യുപിയിലെ ഹാമിര്ഡപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു Read More

ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പുതപുമുഖത്തെ കൊണ്ടുവന്ന് ബിജെപി

അഗര്‍ത്തല സെപ്റ്റംബര്‍ 3: ത്രിപുര ഉപതെരഞ്ഞെടുപ്പിനായി മൂന്ന് പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബദാര്‍ഘട്ട് നിയമസഭാമണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് രണ്ട് പാര്‍ട്ടികളും പഴയ ആള്‍ക്കാരെ ഉള്‍പ്പെടുത്തിയപ്പോള്‍, സ്ഥാനാര്‍ത്ഥിയായി ബിജെപി കൊണ്ടുവന്നത് സ്കൂളിലെ പ്രധാനാദ്ധ്യാപികയെയാണ്. പ്രധാനദ്ധ്യാപികയായ മിമി മജുംഡറിനെ ബിജെപി …

ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പുതപുമുഖത്തെ കൊണ്ടുവന്ന് ബിജെപി Read More