
റിപ്പോര്‍ട്ട്
ഇമ്രാൻ ഖാൻ സർക്കാരിനെ പുറത്താക്കാൻ ലോംഗ് മാർച്ചിനൊരുങ്ങി പാക്കിസ്ഥാനിലെ പ്രതിപക്ഷ സഖ്യം
By ന്യൂസ് ഡെസ്ക്
•
December 15, 2020
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ-തെഹ്രീക് ഇൻ ഇൻസാഫ് സർക്കാരിനെ പുറത്താക്കുന്നതിന് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് 11 പ്രതിപക്ഷ പാർടികളുടെ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പ്രഖ്യാപിച്ചു. ഞായറാഴ്ച(13/12/2020) പിഎംഎൽ-എൻ നേതൃത്വത്തിൽ മിനാർ-ഇ-പാകിസ്ഥാനിൽ നടന്ന...
Read full story

