
റിപ്പോര്‍ട്ട്
സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമെറിഞ്ഞ കേസില്‍ സി പി എം പ്രവര്ത്തകന് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
July 13, 2025
പാലക്കാട് | മണ്ണാര്‍ക്കാട് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമെറിഞ്ഞ കേസില്‍ സി പി എം പ്രവര്ത്തകന് അറസ്റ്റില്‍. പുല്ലശ്ശേരി സ്വദേശി അഷ്റഫ് ആണ് അറസ്റ്റിലായത്. കലാപശ്രമം, അനധികൃതമായി സ്ഫോടക...


