കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു

മുണ്ടക്കയം: പല്ല് തേക്കുന്നതിനിടെ പത്തുവയസ്സുകാരൻ ഇളകിയ പല്ല് വിഴുങ്ങിയത്‌ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ ബ്രോങ്കോസ്കോപ്പി വിദഗ്ധരാണ് പുറത്തെടുത്തത്.മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർഥിയുടെ പല്ലാണ് ബ്രഷ്ചെയ്യുമ്പോൾ അടർന്ന് ഉള്ളിൽപ്പോയത്. വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. …

കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു Read More

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം

ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് സംഭവം. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. …

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം Read More

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍

ദുബൈ | മെട്രോസ്റ്റേഷന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് യാദൃച്ഛികമായി അതുവഴി എത്തിയ ഡോക്ടര്‍ രക്ഷകനായി. ജോലി കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സമീര്‍ എന്ന യുവാവ് കുഴഞ്ഞുവീണത്. ഈ സമയത്ത് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് …

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍ Read More

വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആർ.പ്രദീപിനും സ്പീക്കർ എൻ.എൻ. ഷംസീറിന്‍റെ ഉപഹാരം നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം ചർച്ചയായ നീല ട്രോളി ബാഗ് ഇതോടെ വീണ്ടും ചർച്ചയായി. കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ …

വീണ്ടും ചർച്ചയായി നീല ട്രോളി ബാഗ് Read More

സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച്‌ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഡല്‍ഹി: ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിലായി .. രാജസ്ഥാനില്‍ നിന്നുള്ള 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. 2024 ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയില്‍ ലാൻഡ് ചെയ്തയുടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ …

സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച്‌ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ Read More