കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം : പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

പാല : കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒക്ടോബർ 8 ബുധനാഴ്ച വൈകിട്ട് ആറിന് പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. എസ്.എഫ്.ഐയുടെ പ്രതിഷേധ പരിപാടി നടക്കുമ്പോഴാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ത്ഥിക്ക് …

കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം : പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം Read More

പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു

പത്തനംതിട്ട | പത്തനംതിട്ട ബസ്സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ഇറങ്ങിയ സമയം കുഴഞ്ഞുവീഴുകയായായിരുന്നു. …

പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു Read More

ചങ്ങനാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനിടെ കിണര്‍ കണ്ടെത്തി; നിര്‍മാണം താൽക്കാലികമായി നിര്‍ത്തിവച്ചു

ചങ്ങനാശ്ശേരി | നിര്‍മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന് നടുവിലെ ഭാഗത്തായി കിണര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചു. കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം …

ചങ്ങനാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനിടെ കിണര്‍ കണ്ടെത്തി; നിര്‍മാണം താൽക്കാലികമായി നിര്‍ത്തിവച്ചു Read More

20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്നുപേര്‍ പിടിയില്‍

കൊച്ചി : 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന്‌ ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ കാലടിയില്‍ പിടിയിലായി . അസം നൗഗാവ്‌ സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ്‌ (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ്‌ പിടിയിലായത്‌. ഒന്‍പതു സോപ്പുപെട്ടികളിലായാണ്‌ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്‌. …

20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്നുപേര്‍ പിടിയില്‍ Read More

മണിക്കൂറുകള്‍ മുള്‍മുനയില്‍: ഒടുവില്‍ വ്യാജ ബോംബ്

വടകര: പുതിയ ബസ്‌സ്റ്റാന്‍ഡില്‍ കണ്ടെത്തിയ ബോംബ് വ്യാജനെന്ന് തിരിച്ചറിഞ്ഞതോടെ വടകരയിലെ ആശങ്കക്ക് വിരാമമായി. 11/11/2022 പുതിയ സ്റ്റാന്‍ഡില്‍ പടിഞ്ഞാറ് കുറ്റിയാടി ഭാഗത്തേക്ക് ബസ് നിര്‍ത്തുന്ന ഭാഗത്താണ് തിരി ഘടിപ്പിച്ച ഐസ് ക്രീം ബോളിന്റെ വലുപ്പത്തിലുള്ള ബോംബ് രൂപത്തിലുള്ള വസ്തു കാണപ്പെട്ടത്. സ്റ്റാന്റിലുള്ളവരും …

മണിക്കൂറുകള്‍ മുള്‍മുനയില്‍: ഒടുവില്‍ വ്യാജ ബോംബ് Read More

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചതായി പരാതി

മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചതായി പരാതി. ആറു മാസത്തിനിടെയാണ് അതിക്രൂരമായ പീഡനം നടന്നത്. പീഡിപ്പിച്ചവരിൽ പൊലീസുദ്യോഗസ്ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് ജില്ലാ എസ്പി രാജാ രാമസ്വാമി വ്യക്തമാക്കി. പരാതി നൽകാൻ …

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചതായി പരാതി Read More