കൊച്ചി: ഓണ്‍ലൈനിലൂടെ വില്‍പന നടത്തിയ ചുരിദാര്‍ തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോചെയ്യാത്ത വ്യാപാരിക്ക് 9,395 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉല്‍പ്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന്...
Read full story
ന്യൂഡല്‍ഹി: മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി ഹൈകോടതി . 2020 സെപ്തംബറിൽ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. മരിച്ച വ്യക്തിയുടെ ബീജം...
Read full story
ഡല്‍ഹി : കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി കൊലപ്പെടുത്താന്‍ സ്വയം ക്വട്ടേഷന്‍ നല്‍കി ഡല്‍ഹിയിലെ ബിസിനസുകാരന്‍. ജൂണ്‍ ഒമ്പതിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി ഇന്ദ്രപ്രസ്ഥ എക്സറ്റന്‍ഷനില്‍ താമസിക്കുന്ന ഗൗരവിന്റെ (37) മരണത്തിലാണ് ഞെട്ടിക്കുന്ന...
Read full story
തിരുവനന്തപുരം: ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന തുച്ഛവരുമാനത്തിലൂടെ ജീവിതം മുന്നോട്ട് തള്ളിനീക്കിയിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ലോട്ടറി ടിക്കറ്റ് വില്‍പന സംസ്ഥാനത്ത് 18ന് പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ജൂണ്‍ ഒന്നിന് ആദ്യനറുക്കെടുപ്പ് നടക്കും. നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം...
Read full story