
റിപ്പോര്‍ട്ട്
മഞ്ഞപ്പിത്ത ഭീഷണി : നടപികൾ കർശനമാക്കി ആരോഗ്യ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
April 18, 2025
നാദാപുരം : മഞ്ഞപിത്ത ഭീഷണി നിലനിൽക്കുന്ന വാണിമേൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്. . ഹോട്ടലുകള്‍ , ബേക്കറികള്‍ , ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ്...


