കോയമ്പത്തൂര്‍ വാഹനാപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

തിരുപ്പൂര്‍ ഫെബ്രുവരി 21: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ വാഹനപാകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പോലീസ് ചോദ്യം …

കോയമ്പത്തൂര്‍ വാഹനാപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു Read More

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മൈസൂരു ഫെബ്രുവരി 21: മൈസൂരു ഹുന്‍സൂരില്‍ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബാംഗ്ലൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. …

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് Read More

തിരുപ്പൂര്‍ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ

തിരുവനന്തപുരം ഫെബ്രുവരി 20: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് …

തിരുപ്പൂര്‍ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ Read More

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് പരിക്ക്

വയനാട് ഫെബ്രുവരി 5: വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തളിമല സ്വദേശി ശീവള്ളിയാണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വൈത്തിരി ബസ് …

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് പരിക്ക് Read More

എം‌പിയിൽ ബസ് നദിയിൽ പതിച്ചതിനാൽ 6 പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു

റെയ്‌സൻ, മധ്യപ്രദേശ് ഒക്‌ടോബർ 3: മധ്യപ്രദേശില്‍ വ്യാഴാഴ്ചയുണ്ടായ ബസ്സപകടത്തില്‍, രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 18 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. റൈസന്‍ ദര്‍ഹയ്ക്ക് സമീപം റീചാന്‍ നദിയിലേക്ക് സബ് മറിഞ്ഞാണ് അപകടമുണ്ടായത്. അധികൃതര്‍ …

എം‌പിയിൽ ബസ് നദിയിൽ പതിച്ചതിനാൽ 6 പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു Read More

ത്രിപുര റോഡപകടത്തിൽ ആറ് പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു

അഗർത്തല സെപ്റ്റംബർ 27: ബിഷ്രാംഗഞ്ച് പ്രദേശത്തിന് സമീപം മാക്സ് വാനുമായി ബസ്സ കൂട്ടിയിടിച്ച് ആറ് യാത്രക്കാർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റവരെ അഗർത്തല സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിഷ്രാംഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള ചെസ്രിമൈൽ പ്രദേശത്താണ് സംഭവം. ബിജെപിയുടെ യുവ …

ത്രിപുര റോഡപകടത്തിൽ ആറ് പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു Read More

പാകിസ്ഥാനില്‍ ബസ്സപകടത്തില്‍ 24 പേര്‍ മരിച്ചു

ഇസ്ലാമാബാദ് ആഗസ്റ്റ് 31: പാകിസ്ഥാനില്‍ കൊഹിസ്ഥാന്‍ ജില്ലയിലുണ്ടായ ബസ്സപകടത്തില്‍ 24 പേരോളം മരിച്ചു. 35 യാത്രാക്കാരുമായി പോയ ബസ്സ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ട എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന …

പാകിസ്ഥാനില്‍ ബസ്സപകടത്തില്‍ 24 പേര്‍ മരിച്ചു Read More