റിപ്പോര്‍ട്ട്
മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
November 19, 2025
മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ റൂം നമ്പര്‍ 104ലാണ് ക്യാമ്പ് ഓഫീസ്...
Read full story


