നായ്‌ക്കുട്ടികളെ തീവച്ചുകൊന്ന കേസില്‍ രണ്ടു സ്‌ത്രീകള്‍ക്കെതിരെ കേസെടുത്തു
കൊച്ചി : കൊച്ചി ആലങ്ങാട് ഒരുമാസം പ്രയമുളള 7 പട്ടിക്കുഞ്ഞുങ്ങളെയും അമ്മപ്പട്ടിയെയും തീകൊളുത്തിയ കേസില്‍ രണ്ടുസ്‌ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. മാഞ്ഞാലി ഡൈമണ്‍മുക്ക് ചാണയില്‍ കോളനിയിലെ മേരി,ലക്ഷ്‌മി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തീവയ്‌പ്പില്‍ കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ദയ അനിമല്‍ വെല്‍ഫെയര്‍ സംഘടന …