പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ കാർ കത്തി നശിച്ചു

തിരുവനന്തപുരം | ചപ്പുചവറുകളില്‍ നിന്നു തീപിടിച്ച് കാര്‍ കത്തിനശിച്ചു. കണ്ണൂര്‍ സ്വദേശിനി ഷൈലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. മാർച്ച് 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൈക്കാട് റസ്റ്റ്ഹൗസിനു സമീപമായിരുന്നു സംഭവം. കാറില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ടവര്‍ വിവരം ഫയര്‍ഫോഴ്സില്‍ …

പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ കാർ കത്തി നശിച്ചു Read More

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെറി ; ​ഒരാൾക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. പ​ട​ക്കം കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​യാ​യ ആ​ന​ക്കു​ഴി സ്വ​ദേ​ശി സ​ജി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യ തീ​പ്പോ​രി​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത് ഫെബ്രുവരി 5 വ്യാഴാഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സംഭവം. …

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെറി ; ​ഒരാൾക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു Read More

കോഴിക്കോട് പന്നിയങ്കരയിൽ തീപ്പിടുത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു

കോഴിക്കോട് | പന്നിയങ്കര മേല്‍പ്പാലത്തിനു താഴെ കുണ്ടൂര്‍ നാരായണന്‍ റോഡിനു സമീപം മൂന്ന് കടകള്‍ കത്തിനശിച്ചു. പന്നിയങ്കര സ്വദേശിയായ കോയമോന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പ്, ലാലുവിന്റെ ഉടമസ്ഥയിലുള്ള ടെയിലര്‍ ഷോപ്പ്, ഇതിനോട് ചേര്‍ന്ന വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. .2026 ജനുവരി …

കോഴിക്കോട് പന്നിയങ്കരയിൽ തീപ്പിടുത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു Read More

പാലാ മുരിക്കുമ്പുഴയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു

കോട്ടയം | വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ച് ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. പാലാ മുരിക്കുമ്പുഴയില്‍ പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. പാലാ, ഈരാറ്റുപേട്ട ഫയര്‍ …

പാലാ മുരിക്കുമ്പുഴയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു Read More

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

കോഴിക്കോട് | ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഡിസംബർ 24 ന് …

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു Read More

കൊച്ചിയിൽ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പൊള്ളലേൽപ്പിച്ച സംഭവം : കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക് നിർദ്ദേശം

തിരുവനന്തപുരം : കൊച്ചിയിൽ മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ‘അമ്മ സ്വന്തം മകളായ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക് …

കൊച്ചിയിൽ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പൊള്ളലേൽപ്പിച്ച സംഭവം : കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക് നിർദ്ദേശം Read More

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു

പാലക്കാട് | ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. നവംബർ 5 ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഷൊര്‍ണൂരില്‍ …

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു Read More

ആഭിചാരക്രിയക്ക് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്

കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഒക്ടോബർ 29 ബുധനാഴ്ച …

ആഭിചാരക്രിയക്ക് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ് Read More

എട്ടു വയസ്സുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കൊല്ലം: എട്ടുവയസ്സുകാരന്റെ കാലിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഓ​ഗസ്റ്റ് 6 ബുധനാഴ്ചയായിരുന്നു സംഭവം. ചവറ തെക്കുംഭാ​ഗം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലിചെയ്യുകയാണ്. മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലായിരുന്നു കുട്ടി. മുത്തശ്ശിയോട് വികൃതി കാണിച്ചതിനാണ് …

എട്ടു വയസ്സുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ Read More

ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

എറണാകുളം| എറണാകുളം ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പെരിക്കാട് പ്രകാശന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പ്രകാശന്റെ 19 വയസുകാരനായ മകനും പൊള്ളലേറ്റു. മകനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രകാശന്‍ വീടിന് തീ …

ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു Read More