എറണാകുളം| എറണാകുളം ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പെരിക്കാട് പ്രകാശന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പ്രകാശന്റെ 19 വയസുകാരനായ മകനും പൊള്ളലേറ്റു. മകനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രകാശന്‍ വീടിന് തീ...
Read full story
തൃശൂർ: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറൽ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂർ...
Read full story
വൃദ്ധ ദമ്പതികൾ വിറകുപുരയിൽ തീക്കൊളുത്തി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

വൃദ്ധ ദമ്പതികൾ വിറകുപുരയിൽ തീക്കൊളുത്തി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് October 9, 2021
പാലക്കാട്: പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം...
Read full story
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വടക്കൻ ദിനാജ്പൂർ ജില്ലയിലെ ഇസ്ലാംപൂരിലെ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ സർക്കിൾ ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ 15 ലക്ഷം രൂപ വിലവരുന്ന പാഠ പുസ്തകങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച(31/12/2020) രാവിലെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പോലീസിന്റെ...
Read full story