റിപ്പോര്‍ട്ട്
നിയന്ത്രണംവിട്ട കാർ ഇടിച്ച് ബുള്ളറ്റ് യാത്രികന് പരിക്ക്
By ന്യൂസ് ഡെസ്ക്
•
October 4, 2025
മരട് : മരടില്‍ നിയന്ത്രണംവിട്ട കാർ അഞ്ച് ഇരുചക്ര വാഹനങ്ങളിലും ഒരു പിക്ക് അപ്പ്, ഓട്ടോ, കാർ എന്നിവയിലും ഇടിച്ചു. ഒക്ടോബർ 3 ന് വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷൻ കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്താണ് കാർ...
Read full story


